അർബുദത്തെ അതിജീവിച്ച് Uthara Babu | Survivor Story | Oncure

Описание к видео അർബുദത്തെ അതിജീവിച്ച് Uthara Babu | Survivor Story | Oncure

ഇരുപത്തിയേഴാം വയസ്സിൽ ഒവേറിയൻ കാൻസർ ബാധിച്ചതിനെക്കുറിച്ച് പറയുമ്പോഴും ഉത്തര ബാബു എന്ന തൃശ്ശൂർ സ്വദേശിനി ആത്മവിശ്വാസം കൈവിട്ടിട്ടില്ല.



രോ​ഗം സ്ഥിരീകരിച്ചതിനെക്കുറിച്ചും അപ്രതീക്ഷിതമായെത്തിയ അർബു​ദത്തിന് മുന്നിൽ പകച്ചുനിൽക്കാതെ ആത്മവിശ്വാസത്തോടെ പൊരുതുന്നതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഉത്തര.


#ovariancancer #earlydetection #prevention #cancer #oncology #malayalam #oncure #cancerdetection

Комментарии

Информация по комментариям в разработке